രാവിലെയുള്ള സെക്‌സില്‍ പരീക്ഷിക്കാവുന്ന ചില വ്യത്യസ്ത പൊസിഷനുകള്‍, രതിമൂര്‍ച്ഛ ഉറപ്പ്

ലൈംഗിക ബന്ധത്തിന് പ്രത്യേക സമയം നിശ്ചയിക്കുന്നവരാണ് ഭൂരിഭാഗംപേരും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് സെക്‌സ് എന്നതാണ് പലരും ശീലിക്കുന്നത്.
 

്‌ലൈംഗിക ബന്ധത്തിന് പ്രത്യേക സമയം നിശ്ചയിക്കുന്നവരാണ് ഭൂരിഭാഗംപേരും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് സെക്‌സ് എന്നതാണ് പലരും ശീലിക്കുന്നത്. എന്നാല്‍, രാത്രിയിലുള്ളതിനേക്കാള്‍ ഉന്മേഷത്തോടെ ഉള്ള സെക്‌സാണ് അതിരാവിലെയെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമയക്കുറവ് പലരും കാരണമായി പറയുന്നുണ്ടെങ്കിലും പ്രഭാത സെക്‌സിന് ഏറെ ഗുണങ്ങളുണ്ട്. മനസ്സ് ശാന്തമായിരിക്കുമെന്നതിനാല്‍ മറ്റു സമയങ്ങളില്‍ നിന്നും വിഭിന്നമായി ചില പൊസിഷനുകളും രാവിലെ പരീക്ഷിക്കാവുന്നതാണ്.

പങ്കാളിയുടെ പിറകില്‍ നിന്നുമുള്ള ലൈംഗിക ബന്ധമാണ് പ്രഭാതത്തില്‍ പരീക്ഷിക്കാവുന്ന ഒരു പൊസിഷന്‍. സ്പൂണിംഗ് എന്നറിയപ്പെടുന്ന ഈ പൊസിഷന്‍ ഇരുവര്‍ക്കും അനുയോജ്യവും അനായാസവുമാണ്. ഈ രീതിയിലുള്ള സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകും.

ഡോഗി സ്‌റ്റൈല്‍ പൊസിഷനാണ് രാവിലെ പരീക്ഷിക്കാവുന്ന മറ്റൊന്ന്. പങ്കാളി മുട്ടുകുത്തി കൈകളില്‍ ബലംകൊടുത്ത് ഉയര്‍ന്നു നില്‍ക്കുന്ന പൊസിഷനാണിത്. നാലു കാലില്‍ നില്‍ക്കുന്ന രീതിയെന്നും പറയും. ഇതും പിറകില്‍ കൂടിയുള്ള ലൈംഗികബന്ധമാണ്. ഇരുവര്‍ക്കും വളരെയധികം സന്തോഷം പ്രദാനം ചെയ്യുന്ന പൊസിഷനാണിത്.

എല്ലാ പങ്കാളികളും ഇഷ്ടമാകില്ലെങ്കിലും ഒരിക്കലെങ്കിലും പരീക്ഷിക്കാവുന്ന ഒരു പൊസിഷനാണ് 69. ഇരുവരും പരസ്പരം ഓറല്‍ സെക്‌സ് നടത്തുന്ന പൊസിഷനാണിത്. ലൈംഗികമൂര്‍ച്ഛയിലെത്തുന്നതുവരേയോ അതല്ലെങ്കില്‍ ഫോര്‍പ്ലേ ആയിട്ടോ 69 പൊസിഷന്‍ ചെയ്യാവുന്നതാണ്.

ആങ്കിള്‍ ചോക്കര്‍ എന്നു പറയുന്ന മറ്റൊരു പൊസിഷന്‍ എല്ലാവര്‍ക്കും എളുപ്പമാകില്ല. പങ്കാളിയുടെ കാലുകള്‍ വായുവില്‍ ഉയര്‍ത്തി അവരുടെ പിറകിലൂടെയുള്ള സെക്‌സ് പൊസിഷനാണിത്. പങ്കാളിയുടെ ഇരു പാദങ്ങളും തോളില്‍ കയറ്റി നിര്‍ത്തേണ്ടതിനാല്‍ ഈ പൊസിഷന്‍ ഇരുവര്‍ക്കും ആയാസകരമാകും. അതേസമയം, ആങ്കിള്‍ ചോക്കര്‍ ലൈംഗിക ഉത്തേജനത്തിന്റെ പാരമ്യത്തിലെത്തിക്കും.

അതിരാവിലെയുള്ള സെക്‌സില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടകാര്യം മുഖാമുഖമുള്ള സെക്‌സ് ഒഴിവാക്കുക എന്നതാണ്. പ്രഭാത ശ്വാസത്തിന്റെ ഗന്ധം ഇഷ്ടപ്പെടില്ലെന്നതിനാല്‍ മുഖാമുഖമുള്ള സെക്‌സില്‍ താത്പര്യം കുറയും. അതുകൊണ്ടുതന്നെ വ്യത്യസ്തതയുള്ള സെക്‌സ് പ്രഭാതത്തില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.