സ്നേഹയും വിനീഷും വീണ്ടും ഒന്ന് ചേർന്നപ്പോൾ...
വിനീഷ് ഫയൽ ചെയ്ത വിവാഹമോചനകേസിന്റെ കോപ്പിയുമായാണ് സ്നേഹ കരഞ്ഞു വീർത്തകവിളുകളും കണ്ണീരുതോരാത്തവേദനകളുമായി എന്റെ അരികി ൽ വന്നത്...
ഒരുപാടു ഒരുപാട് സങ്കടക്കടലിൽ ഒറ്റക്കായി പോയവൾ....
വിനീഷ് ഫയൽ ചെയ്ത വിവാഹമോചനകേസിന്റെ കോപ്പിയുമായാണ് സ്നേഹ കരഞ്ഞു വീർത്തകവിളുകളും കണ്ണീരുതോരാത്തവേദനകളുമായി എന്റെ അരികി ൽ വന്നത്...
ഒരുപാടു ഒരുപാട് സങ്കടക്കടലിൽ ഒറ്റക്കായി പോയവൾ....
വിവാഹമോചന നോട്ടീസ് കിട്ടിയതോടെ സ്നേഹയുടെ പിതാവ് വീട്ടിൽ നിന്ന് തന്നെ ഇറങ്ങിപോയി...
സഹോദരങ്ങൾ ആണെങ്കിലും പഴിച്ചതും കുറ്റപ്പെടുത്തിയതും അവളെ സങ്കടങ്ങൾ പറയാൻ ഒരാളില്ലാതെ ഒറ്റപ്പെടുത്തലിനും കുറ്റപ്പെടുത്തലിനും നടുവിൽ അവൾ കുഞ്ഞിന്റെ കൈ പിടിച്ചു നിന്ന് പോയി,
4 വയസ്സ് മാത്രമുള്ള കുഞ്ഞു,
വിനീഷ് Africa യിലാണ്.... കുഞ്ഞുമൊത്തു സ്നേഹയും അവിടെയായിരുന്നു... എന്നാൽ ഇടക്കിടക്ക് വിനീഷിന്റെ അമ്മയുടെ അടുത്ത് സ്നേഹക്ക് നിൽക്കേണ്ടി വന്നതാണ് കാര്യങ്ങളുടെ താളം തെറ്റിചത്.....അമ്മ പറഞ്ഞു കൊടുത്ത പൊടിപ്പും തോങ്ങലും വച്ച കഥകൾ രണ്ടു പേർക്കുമിടയിലെ പ്രശ്നങ്ങൾ വളർത്തി.....
സ്നേഹയെ ഉപേ ക്ഷിക്കുവാനുള്ള കടുത്ത തീരുമാനങ്ങളിലേക്ക് വിനീഷും മാതാപിതാകളും എത്തിയപ്പോൾ വഴിയിൽ തനിച്ചായതു സ്നേഹയും കുഞ്ഞുമായിരുന്നു....രണ്ടു വീടുകളിലും അവകാശങ്ങളില്ലാത്ത, സ്വന്തം അവസ്‌ഥ വിവരിക്കാൻ പോലും ആരുമില്ലാതെ പിഞ്ചു കുഞ്ഞിനേയുമിട്ടു ജോലിക്ക് പോകേണ്ടുന്ന അവസ്‌ഥ.....അമ്മ പറഞ്ഞു കൊടുത്ത പൊടിപ്പും തോങ്ങലും വച്ച കഥകൾ രണ്ടു പേർക്കുമിടയിലെ പ്രശ്നങ്ങൾ വളർത്തി.....
സ്നേഹയെ ഉപേ ക്ഷിക്കുവാനുള്ള കടുത്ത തീരുമാനങ്ങളിലേക്ക് വിനീഷും മാതാപിതാകളും എത്തിയപ്പോൾ വഴിയിൽ തനിച്ചായതു സ്നേഹയും കുഞ്ഞുമായിരുന്നു....രണ്ടു വീടുകളിലും അവകാശങ്ങളില്ലാത്ത, സ്വന്തം അവസ്‌ഥ വിവരിക്കാൻ പോലും ആരുമില്ലാതെ പിഞ്ചു കുഞ്ഞിനേയുമിട്ടു ജോലിക്ക് പോകേണ്ടുന്ന അവസ്‌ഥ.....
വര്ഷങ്ങളുടെ കോടതിമുറികളിലെ മെഡിറ്റേഷനും ,പിന്നീട് ജീവിതാവസ്‌ഥയിൽ ഉണ്ടായ ചില മാറ്റങ്ങളും vineeah നെയും സ്നേഹയെയും ഇരുത്തി ചിന്തിപ്പിച്ചു....
അവർ മാറ്റങ്ങൾക്കു തയ്യാറെടുത്തു ഒന്നാ യപ്പോൾ സ്വർഗം സന്തോഷിച്ചു കാണും...
കുഞ്ഞ് മോളുടെ മുഖത്തും സന്തോഷത്തിന്റെ കണങ്ങൾ...ജീവിക്കാം, മറ്റുള്ളവരുടെ വാക്കുകൾ കേട്ടല്ല.... സ്വന്തം ഇഷ്ടങ്ങൾക്കായി... എന്ന് വിനീഷ് പറഞ്ഞു വക്കുമ്പോൾ...
കുറെയധികം ജീവിത പാഠങ്ങൾ ഉൾക്കൊണ്ട് അവർ...തിരിച്ചു പോയി... ആഫ്രിക്കയിലേക്ക്