ചാലിയാർ പുഴയില്‍ മീൻ പിടിക്കാൻ പോയ യുവാവ് പുഴയില്‍ മരിച്ച നിലയില്‍ 

ചാലിയാർ പുഴയില്‍ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.

 

രാത്രി 12 മണിയോടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു

ചാലിയാർ: ചാലിയാർ പുഴയില്‍ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.

തുടർന്ന് രാത്രി 12 മണിയോടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് നടപടിക്രമങ്ങള്‍ക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.