താമരശ്ശേരിയില്‍ വീടിനു മുന്നിലെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു
താമരശ്ശേരിയില്‍ വീടിനു മുന്നിലെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്.അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്
Updated: Mar 19, 2026, 10:26 IST
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുല്‍ നാസർ.
കോഴിക്കോട്: താമരശ്ശേരിയില്‍ വീടിനു മുന്നിലെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്.അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത് . മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുല്‍ നാസർ.