കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടില്‍ ശ്രീഹരി (24) ആണു മരിച്ചത്.

 

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം.ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടില്‍ ശ്രീഹരി (24) ആണു മരിച്ചത്.

കൊല്ലം- തേനി ദേശീയപാതയില്‍ ഭരണിക്കാവ് ജം‌ക്‌ഷനു സമീപം കടപുഴ റോഡില്‍ രാത്രി 11നാണു സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.