തലശ്ശേരിയില്‍ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
തലശ്ശേരിയില്‍ ട്രെയിൻ തട്ടി കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ ഉണ്ണി-എൻ കെ ലീല ദമ്പതികളുടെ മകൻ എൻ കെ വൈഷ്ണവ് (27) ആണ് മരിച്ചത്.
Updated: Nov 9, 2026, 16:19 IST
കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ ഉണ്ണി-എൻ കെ ലീല ദമ്പതികളുടെ മകൻ എൻ കെ വൈഷ്ണവ് (27) ആണ് മരിച്ചത്.
കണ്ണൂർ: തലശ്ശേരിയില്‍ ട്രെയിൻ തട്ടി കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ ഉണ്ണി-എൻ കെ ലീല ദമ്പതികളുടെ മകൻ എൻ കെ വൈഷ്ണവ് (27) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് വൈഷ്ണവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.