ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു
മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയില്‍ കയറി നിന്നു. ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം.നെട്ടൂര്‍ സ്വദേശി 26 കാരനായ സുജില്‍ ആണ് മരിച്ചത്
Jul 12, 2025, 12:56 IST
മഴ നനയാതിരിക്കാന്‍ ഡംപ് ബോക്സിനടിയിലേക്ക് കയറി നിന്ന സുജില്‍ ഡംപ് ബോക്സിനും ചെയ്സിനും ഇടയില്‍ പെടുകയായിരുന്നു.
മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയില്‍ കയറി നിന്നു. ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം.നെട്ടൂര്‍ സ്വദേശി 26 കാരനായ സുജില്‍ ആണ് മരിച്ചത്.
ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മഴ നനയാതിരിക്കാന്‍ ഡംപ് ബോക്സിനടിയിലേക്ക് കയറി നിന്ന സുജില്‍ ഡംപ് ബോക്സിനും ചെയ്സിനും ഇടയില്‍ പെടുകയായിരുന്നു.