ആലപ്പുഴയില്‍ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ യുവ അഭിഭാഷകയെ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി.പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.

 

വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.

ആലപ്പുഴ: ആലപ്പുഴയില്‍ യുവ അഭിഭാഷകയെ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി.പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.

ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു അഞ്ജിത. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ ഇൻക്വസ്റ്റ് , പോസ്റ്റ്‌മോർട്ടം പൂർത്തിയായാല്‍ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.