യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്
 
യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ കേസെടുത്ത് ചെങ്ങമനാട് പൊലീസ്. 2017ല്‍ ബെംഗളുരുവില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തും.