കോട്ടയത്ത് കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം
കോട്ടയത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. വേളൂര്‍ ചെമ്ബോടില്‍ കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയനാണ് മരിച്ചത്.കുമരകം റോഡില്‍ ഉപ്പൂട്ടി കവലയ്‌ക്ക് സമീപം വൃന്ദ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.
Updated: Jan 12, 2026, 10:02 IST
കുമരകം റോഡില്‍ ഉപ്പൂട്ടി കവലയ്‌ക്ക് സമീപം വൃന്ദ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.
കോട്ടയം: കോട്ടയത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. വേളൂര്‍ ചെമ്ബോടില്‍ കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയനാണ് മരിച്ചത്.കുമരകം റോഡില്‍ ഉപ്പൂട്ടി കവലയ്‌ക്ക് സമീപം വൃന്ദ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.
വൃന്ദയെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു,