ബേപ്പൂരില്‍ 82,000 ത്തിലധികം വോട്ടുകള്‍ വാങ്ങി വിജയിക്കും; പി എ മുഹമ്മദ് റിയാസ്
ബേപ്പൂരില്‍ 82,000 ത്തിലധികം വോട്ടുകള്‍ വാങ്ങി വിജയിക്കും; പി എ മുഹമ്മദ് റിയാസ്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പി എ മുഹമ്മദ് റിയാസ്.
May 4, 2026, 08:20 IST
കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പടെ എല്‍ഡിഎഫിന് അനുകൂലമാണെന്നും പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പി എ മുഹമ്മദ് റിയാസ്.
ബേപ്പൂര്‍ മണ്ഡലത്തില്‍ 2021 ലെ സര്‍വകാല റെക്കോര്‍ഡ് വോട്ടായ 82,000 ത്തില്‍ അധിക വോട്ടുകള്‍ നേടി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പടെ എല്‍ഡിഎഫിന് അനുകൂലമാണെന്നും പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.