പാണ്ടിത്താവളത്തിൽ കാട്ടാനയിറങ്ങി ; പരിഭ്രാന്തരായി ഓടിയ 17 തീർത്ഥാടകർക്ക് പരിക്ക്

 ആനവരുന്നെന്ന ഭീതിയിൽ ഓടിയ17 തീർത്ഥാടകർക്ക് വീണ് പരിക്കേറ്റു. പാണ്ടിത്താവളം ഭാഗത്ത്13 ന് രാത്രിയിലും ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. 
 

 ശബരിമല : ആനവരുന്നെന്ന ഭീതിയിൽ ഓടിയ17 തീർത്ഥാടകർക്ക് വീണ് പരിക്കേറ്റു. പാണ്ടിത്താവളം ഭാഗത്ത്13 ന് രാത്രിയിലും ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. 

ഓടി വീണ് പരിക്കേറ്റവരെ സന്നിധാനം ഗവൺമെൻ്റ് ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരെ  വിദഗ്ദ്ധ ചികിത്സയ്ക്കായി പമ്പയിലേക്ക് കൊണ്ടു പോയി.