വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം, മരിച്ച ജെസിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്‌ഒ ആഷിഖ് അലി.5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും.

 

5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും.

വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്‌ഒ ആഷിഖ് അലി.5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും.

കുടുംബത്തിലെ ആശ്രിതരില്‍ ഒരാള്‍ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞു.