മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് ഇന്ന് കേസെടുക്കും

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്.

 

തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. 

മാസപ്പടി ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് ഇന്ന് കേസെടുക്കും. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. വിജിലന്‍സ് പ്രത്യേക സംഘമായിരിക്കും കേസില്‍ അന്വേഷണം നടത്തുക. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമുള്ള ഇഡി നീക്കവും നിര്‍ണ്ണായകമാകും.