പയ്യന്നൂർ ധനരാജ് വധക്കേസിൽ വിധി 23ന്

പയ്യന്നൂർ ധനരാജ് വധക്കേസിൽ നവംബർ 23ന് വിധി പ്രഖ്യാപിക്കും. കേസിൽ 20 ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ.തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രഖ്യാപിക്കുക.കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി.

 

2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.

തളിപ്പറമ്പ്: പയ്യന്നൂർ ധനരാജ് വധക്കേസിൽ നവംബർ 23ന് വിധി പ്രഖ്യാപിക്കും. കേസിൽ 20 ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ.തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രഖ്യാപിക്കുക.കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി.

20 ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ് പ്രതികൾ. ധനരാജിന്‍റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.