ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസില്‍ ജെന്‍സി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം
സതീശനെ തോളിലേറ്റിയാണ് വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം.
May 9, 2026, 06:31 IST
കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്.
ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസില്‍ ജെന്‍സി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വമ്പന്‍ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം.
കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കള്‍ ദില്ലിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.