ചത്തു കിടന്ന പാർട്ടിയെ ചവിട്ടി ഉണർത്തി ഈ പരുവത്തിൽ എത്തിച്ചില്ലേ ? വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കാതെ ഉഡായിപ്പു കാണിച്ചാൽ ചെറ്റത്തരമാണ് ; സിനിമ-സീരിയൽ താരം ആദിത്യൻ ജയൻ
കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. പ്രതിപക്ഷ സ്ഥാനത്ത് ഇരുന്ന് ജന ഹൃദയം കീഴടക്കിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന് സിനിമ-സീരിയൽ താരം ആദിത്യൻ ജയൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ വി ഡി എസിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
വി.ഡി സതീശനെ പോലെ ആണൊരുത്തൻ കോൺഗ്രസിൻ്റെ ചരിത്രത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് ആദിത്യൻ ജയൻ പറയുന്നു. ചത്തു കിടന്ന പാർട്ടിയെ ചവിട്ടി ഉണർത്തി ഈ പരുവത്തിൽ എത്തിച്ചില്ലേ ? ഇനി അങ്ങേരെ മുഖ്യമന്ത്രി ആക്കാതെ ഉഡായിപ്പു കാണിച്ചാൽ ചെറ്റത്തരമാണ്. വി.ഡി മതി. വി.ഡി മാത്രം എന്നാണ് ആദിത്യൻ ജയൻ പറയുന്നത്.
തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. പ്രതിപക്ഷ സ്ഥാനത്ത് ഇരുന്ന് ജന ഹൃദയം കീഴടക്കിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന് സിനിമ-സീരിയൽ താരം ആദിത്യൻ ജയൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ വി ഡി എസിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
വി.ഡി സതീശനെ പോലെ ആണൊരുത്തൻ കോൺഗ്രസിൻ്റെ ചരിത്രത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് ആദിത്യൻ ജയൻ പറയുന്നു. ചത്തു കിടന്ന പാർട്ടിയെ ചവിട്ടി ഉണർത്തി ഈ പരുവത്തിൽ എത്തിച്ചില്ലേ ? ഇനി അങ്ങേരെ മുഖ്യമന്ത്രി ആക്കാതെ ഉഡായിപ്പു കാണിച്ചാൽ ചെറ്റത്തരമാണ്. വി.ഡി മതി. വി.ഡി മാത്രം എന്നാണ് ആദിത്യൻ ജയൻ പറയുന്നത്.
പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം
വി.ഡി സതീശനെ പോലെ ആണൊരുത്തൻ കോൺഗ്രസിൻ്റെ ചരിത്രത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.
ചത്തു കിടന്ന പാർട്ടിയെ ചവിട്ടി ഉണർത്തി ഈ പരുവത്തിൽ എത്തിച്ചില്ലേ ?
ഇനി അങ്ങേരെ മുഖ്യമന്ത്രി ആക്കാതെ ഉഡായിപ്പു കാണിച്ചാൽ ചെറ്റത്തരമാണ്.
വി.ഡി മതി.
വി.ഡി മാത്രം.