മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പി ആർ ഏജൻസി വേണ്ടെ : മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പി ആർ ഏജൻസി വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ‘ഹിന്ദു അഭിമുഖ വിവാദം തള്ളുന്നു.

 

കൊച്ചി: മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പി ആർ ഏജൻസി വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ‘ഹിന്ദു അഭിമുഖ വിവാദം തള്ളുന്നു.

പി ആർ ഏജൻസിയുടെ സഹായത്തോടെ വളർന്ന പാർട്ടിയല്ല സി പി ഐ എം. മാധ്യമങ്ങൾ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെ വിവാദമാക്കുന്നു. ജനം വിശ്വസിക്കില്ല. മൂന്നാം പിണറായി സർക്കാർ വരുന്നത് തടയാനുള്ള നീക്കമെന്നും’ മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.