തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ഭാര്യ ; അച്ചടക്ക നടപടിയെടുക്കാന്‍ സിപിഎം

കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്ക് തളിപ്പറന്പ് സീറ്റ് കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി മാറിയതും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതും.

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ഭാര്യ, കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സിപിഎം. ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി. രമണി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്ക് തളിപ്പറന്പ് സീറ്റ് കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി മാറിയതും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതും.