തൃശൂരില്‍ രണ്ടര വയസുകാരന് ശംഖുവരയന്റെ കടിയേറ്റു

തൃശൂരില്‍ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിൻ്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്.  ശംഖുവരയൻ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. 

 

ശംഖുവരയൻ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. 

തൃശൂർ:  തൃശൂരില്‍ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിൻ്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്.  ശംഖുവരയൻ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. 

കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിൻ്റെ വെൻ്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു