പാലക്കാട് മനിശ്ശേരിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട് മനിശ്ശേരിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
ഷൊര്‍ണ്ണൂരില്‍നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മനിശ്ശേരിയില്വെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
Nov 11, 2026, 07:17 IST
ചൊവ്വാഴ്ച അര്‍ധരാത്രി 12.30-ഓടെയായിരുന്നു അപകടം.
മനിശ്ശേരിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
ചൊവ്വാഴ്ച അര്‍ധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊര്‍ണ്ണൂരില്‍നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മനിശ്ശേരിയില്വെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.