തലസ്ഥാനത്ത് മദ്യലഹരിയിൽ യുവാക്കൾ പൊലീസിനെ ആക്രമിച്ചു; യൂണിഫോം വലിച്ചു കീറി
വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ചാണ് സംഭവമുണ്ടായത്.
Sep 19, 2022, 19:14 IST
വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ചാണ് സംഭവമുണ്ടായത്.
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ പൊലീസിന് നേരെ ആക്രമണം. മദ്യലഹരിയിൽ യുവാക്കൾ സിവിൽ പൊലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി.