തൃശൂരിൽ നാലുവയസുകാരനു തെരുവു നായയുടെ കടിയേറ്റു

ചെറുതുരുത്തി ദേശമംഗലം  ഈസ്റ്റ് പല്ലൂര്‍ പൂവാരത്തുടി വീട്ടില്‍ മുസ്തഫയുടെ മകന്‍ നാലു വയസ്സുകാരന്‍  മുഹമ്മദ് ലാസിലിനു തെരുവുനായയുടെ കടിയേറ്റു.

 

തൃശൂര്‍: ചെറുതുരുത്തി ദേശമംഗലം  ഈസ്റ്റ് പല്ലൂര്‍ പൂവാരത്തുടി വീട്ടില്‍ മുസ്തഫയുടെ മകന്‍ നാലു വയസ്സുകാരന്‍  മുഹമ്മദ് ലാസിലിനു തെരുവുനായയുടെ കടിയേറ്റു. കവിളിലും കയ്യിലും പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.