കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
Oct 11, 2026, 10:11 IST
രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് SV 713, രാവിലെ 09:10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്‌ലൈനാസ് XY 328, രാത്രി 8.15-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 321 എന്നിവയാണ് റദ്ദാക്കിയത്.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി.
രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് SV 713, രാവിലെ 09:10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്‌ലൈനാസ് XY 328, രാത്രി 8.15-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 321 എന്നിവയാണ് റദ്ദാക്കിയത്. സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി.