ബില്ലുകള്‍ പോക്കറ്റിലിട്ട് നടക്കാനാണോ ഗവര്‍ണറുടെ ധാരണ. ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ലെന്ന് തോമസ് ഐസക്

ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ല. ഗവര്‍ണര്‍ ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണ്. ജനം ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.
 
ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ല. ഗവര്‍ണര്‍ ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണ്. ജനം ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഗവര്‍ണറുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ബില്ലുകള്‍ പോക്കറ്റിലിട്ട് നടക്കാനാണോ ഗവര്‍ണറുടെ ധാരണ.

 ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ല. ഗവര്‍ണര്‍ ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണ്. ജനം ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേത് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയില്‍ എത്തിയത് നിലപാടുകള്‍ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനം കുറ്റപ്പെടുത്തി.