ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീഷാ ഫലം മെയ് എട്ടിന്

സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. 

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 