'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! '; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ
'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു
തിരുവനന്തപുരം: 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം' എന്ന് തുടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ താൻ നിരവധി ഗുണങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്നും ദിവ്യ എസ് അയ്യർ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേശെന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പറയുന്നു. കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ എസ് അയ്യർ
ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ പൂർണ രൂപം
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!