തിരുവനന്തപുരത്ത്  കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു അറസ്റ്റിൽ

കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ നടന്റെ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

തിരുവനന്തപുരം  : കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ നടന്റെ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മണിയൻപിള്ള രാജുവിൻ്റെ രക്തം പരിശോധിക്കും. മദ്യലഹരിയിലായിരുന്നോ അപകടം എന്ന് സ്ഥിരീകരിക്കാനാണ് രക്ത പരിശോധന നടത്തുന്നത്.
രക്ത പരിശോധനാഫലം കേസിൽ നിർണായകമാണ്. ഫലം പോസിറ്റീവ് ആണെങ്കിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തും.