തിരുവനന്തപുരത്ത് യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.
May 19, 2026, 20:20 IST
തിരുവനന്തപുരം: യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ആൽബി-ഉഷാകുമാരി ദമ്പതികളുടെ മകൾ പൂവച്ചൽ സ്വദേശി റോഷ ആൽബിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി ജോമോൻ ആണ് ഭർത്താവ്. മുറിയിൽ നിന്നും പുറത്തു വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.