തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ 

 തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശിനി റോഷ ആൽബിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

 തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശിനി റോഷ ആൽബിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം മുറിയിൽ കയറി കതകടച്ച യുവതിയെ പിന്നീട് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചയോടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.