തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കാർ പാര്‍ക്കിങ്ങിന്‍റെ പേരില്‍ തമ്മിലടിച്ച് പൊലീസുകാര്‍
പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ പൊലിസുകാർ തമ്മിലടിച്ചു.മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരണ്‍ എന്ന പൊലിസുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
Updated: Apr 3, 2026, 10:12 IST
ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്.
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ പൊലിസുകാർ തമ്മിലടിച്ചു.മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരണ്‍ എന്ന പൊലിസുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു