തിരുവല്ലയിൽ മാർത്തോമ സഭ അധ്യക്ഷൻ തിയാഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത വോട്ട് രേഖപ്പെടുത്തി

മാർത്തോമ സഭ അധ്യക്ഷൻ ഡോക്ടർ തിയാഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത വോട്ട് രേഖപ്പെടുത്തി. 

 

തിരുവല്ല : മാർത്തോമ സഭ അധ്യക്ഷൻ ഡോക്ടർ തിയാഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത വോട്ട് രേഖപ്പെടുത്തി. 

സഭ ആസ്ഥാനം സ്ഥിതിചെയ്യുന്ന തിരുവല്ല എസ് സി കുന്നിലെ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൽ പുഷ്പഗിരി വാർഡിലെ പതിനാലാം നമ്പർ ബൂത്തിലാണ് മെത്രാപ്പോലീത്ത വോട്ട് രേഖപ്പെടുത്തിയത്.