കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

പെരുവഴിക്കടവില്‍ ഭണ്ഡാരം കുത്തിതുറന്നാണ് മേഷണം നടത്തിയതെങ്കില്‍ പള്ളിയറക്കലില്‍ ഭണ്ഡാരം എടുത്ത്‌കൊണ്ടുപോവുകയായിരുന്നു.

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കല്‍ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂര്‍ കോട്ടോയില്‍ പരദേവത ക്ഷേത്രത്തിലും ആണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

പെരുവഴിക്കടവില്‍ ഭണ്ഡാരം കുത്തിതുറന്നാണ് മേഷണം നടത്തിയതെങ്കില്‍ പള്ളിയറക്കലില്‍ ഭണ്ഡാരം എടുത്ത്‌കൊണ്ടുപോവുകയായിരുന്നു.