സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം ; പ്രതികള്‍ പിടിയില്‍
പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു.
Dec 11, 2024, 05:35 IST

കൊല്ലം ഇരവിപുരം സ്വദേശികളായ അരുണ്‍, ഷിംനാസ് എന്നിവരെ പൊലീസ് പിടികൂടി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷ്ണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്.
സംഭവത്തില്‍ കൊല്ലം ഇരവിപുരം സ്വദേശികളായ അരുണ്‍, ഷിംനാസ് എന്നിവരെ പൊലീസ് പിടികൂടി. പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു.