യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞുനിന്ന് മൊബൈലില്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

 

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.

 

മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജനലിലൂടെ ഒളിഞ്ഞുനോക്കുകയും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി സ്വദേശിയായ സുജിത്ത് എന്ന് വിളിക്കുന്ന ബല്‍രാജ് വി വിയെയാണ് പൊലീസ് പിടികൂടിയത്. 2025 സെപ്തംബര്‍ എട്ടാം തീയതിയാണ് സംഭവം നടന്നത്.

മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.