സൈനികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 സൈനികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആമച്ചല്‍ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോ‍ഴാണ് മൃതദേഹം കണ്ടെത്തിയത്. 

 

ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡീ അഡിക്ഷൻ സെന്ററില്‍ ചികിത്സയും തേടിയിരുന്നു.

തിരുവനന്തപുരം: സൈനികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആമച്ചല്‍ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോ‍ഴാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഗിരീഷ്, കഴിഞ്ഞ രണ്ടുമാസമായി അവധിയിലായിരുന്നു.

ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡീ അഡിക്ഷൻ സെന്ററില്‍ ചികിത്സയും തേടിയിരുന്നു.രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തുന്നത്. പിന്നീട് ഇയാള്‍ ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ തയ്യാറായിരുന്നില്ല. കുടുംബവുമായി ഇയാള്‍ പിണങ്ങി കഴിയവേയാണ് മരണം