'മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം'; ആശമാർ സമരത്തിലേക്ക്

ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന കമ്മറ്റി ആണ് പ്രക്ഷോഭത്തിനു ഇറങ്ങുന്നത്. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം.

 

മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം.

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന കമ്മറ്റി ആണ് പ്രക്ഷോഭത്തിനു ഇറങ്ങുന്നത്. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം.

ഇൻസെന്റ്റീവ്, മെഡിക്കൽ ലീവ് അപാകതകൾ പരിഹരിക്കണം എന്നും സംസ്ഥാന നേതാക്കൾ കോഴിക്കോട് ആവശ്യപ്പെട്ടു.2026 മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു.

ഇതോടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർന്നു.വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണ്ണമായും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.