തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; കഴക്കൂട്ടം എംഎല്‍എ വി മുരളീധരന് പരിക്ക്

പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.

 

കാലിനാണ് പരിക്കേറ്റത്.

തുലാഭാര ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎല്‍എ വി മുരളീധരന് പരിക്ക്. തിരുവനന്തപുരത്തെ പൗര്‍ണമി കാവില്‍ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടി വീണത്. കാലിനാണ് പരിക്കേറ്റത്.

പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.