മഴ തുടരുന്നു ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
 

സംസ്ഥനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 

നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത അഞ്ച് ദിവസം പൊതുവെ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.