കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണ്, ഊര്‍ജ്ജ്വസ്വലനാണ്, വികസനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യൂസഫലി

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും യൂസഫലി പറഞ്ഞു.

 

കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണെന്നും ഊര്‍ജ്ജ്വസ്വലനാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. അതിലെ ഒരു സംസ്ഥാനമാണ് കേരളം. ഭരണം വരികയും പോവുകയും ചെയ്യും. ഒരു സിസ്റ്റമാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ് താന്‍ കരുതുന്നത്. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും യൂസഫലി പറഞ്ഞു.