തിങ്കളാഴ്ച മുതൽ തുടങ്ങാനിരുന്ന ബാങ്ക് സമരം പിൻവലിച്ചു
നാളെ മുതൽ തുടങ്ങാനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ഐബിഎ – യുഎഫ്ബിയു പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. മൂന്ന് ദിവസമാണ് ബാങ്ക്
Sep 27, 2026, 23:44 IST
ന്യൂഡൽഹി ∙ തിങ്കളാഴ്ച മുതൽ തുടങ്ങാനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ഐബിഎ – യുഎഫ്ബിയു പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. മൂന്ന് ദിവസമാണ് ബാങ്ക് സമരം പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ദിവസത്തെ സമരത്തിന്റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.