ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാരിന് മറ്റ് വഴികളില്ലാതെ ചെയ്യേണ്ടി വന്നതാണ് : ഇ.പി. ജയരാജൻ

ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാരിന് മറ്റ് വഴികളില്ലാതെ ചെയ്യേണ്ടി വന്നതാണെന്നും, നടപടിയുണ്ടായില്ലെങ്കിൽ വൻ ജനരോഷം ഉയർന്നുവരുമായിരുന്നുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കേരള പൊലീസ് വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.