തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽലെ  ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ,  ലൂർദ്ദ് നഴ്സിംഗ് കോളജിലെ  ഫിസിയോതെറാപ്പി അവസാന  വർഷ വിദ്യാർത്ഥിനി ആൻ മരിയയെയാണ് (22 ) മരിച്ചനിലയിൽ കണ്ടെത്തിയത്,

 

എറണാകുളം തോംപ്പുംപടി സ്വദേശിനിയാണ് മരിച്ച ആൻമരിയ

തളിപ്പറമ്പ : ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽലെ  ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ,  ലൂർദ്ദ് നഴ്സിംഗ് കോളജിലെ ഫിസിയോതെറാപ്പി അവസാന  വർഷ വിദ്യാർത്ഥിനി ആൻ മരിയയെയാണ് (22 ) മരിച്ചനിലയിൽ കണ്ടെത്തിയത്, തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.  എറണാകുളം തോംപ്പുംപടി സ്വദേശിനിയാണ് മരിച്ച ആൻമരിയ.