കണ്ണൂരിൽ ടി ഒ മോഹനന് 9847 വോട്ടിൻ്റെ ലീഡ് ; ആഹ്ലാദ പ്രകടനം തുടങ്ങി കോൺഗ്രസ് പ്രവർത്തകർ 

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ 8 റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ കണ്ണൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി ടി ഒ മോഹനൻ 9847 വോട്ടുകൾക്ക് മുന്നിൽ. 

 

 കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ 8 റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ കണ്ണൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി ടി ഒ മോഹനൻ 9847 വോട്ടുകൾക്ക് മുന്നിൽ. 

തൊട്ടുത്ത സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ രാമ ചന്ദ്രൻ കടന് പള്ളിക്ക് ഇനി തിരിച്ചുവരാനുള്ള സാദ്ധ്യത വിദൂരമാണ് കണ്ണൂർ ഡിസിസി ഓഫീസിനടുത്താണ് കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയത്.