ബക്രീദ് അവധി പ്രഖ്യാപിച്ച് സപ്ലൈകോ; പ്രത്യേക കിറ്റ് വിൽപ്പനയ്ക്ക് കൂടുതൽ സമയം

സംസ്ഥാനത്ത് ബ​​​​ക്രീ​​​​ദ് പ്ര​​​​മാ​​​​ണി​​​​ച്ച് സ​​​​പ്ലൈ​​​​കോ വി​​​​ല്പ​​​​നശാ​​​​ല​​​​ക​​​​ള്‍​ക്ക് 28ന് അ​​​​വ​​​​ധി​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് സ​​​​പ്ലൈ​​​​കോ അ​​​​റി​​​​യി​​​​ച്ചു.
 
നാ​​​​ളെ മെ​​​​ഡി​​​​ക്ക​​​​ല്‍ സ്റ്റോ​​​​ര്‍ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള സ​​​​പ്ലൈ​​​​കോ വി​​​​ല്പ​​ന ശാ​​​​ല​​​​ക​​​​ള്‍ തു​​​​റ​​​​ന്നു​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും.ബ​​​​ക്രീ​​​​ദ് പ്ര​​​​ത്യേ​​ക കി​​​​റ്റി​​​​ന്‍റെ വി​​​​ല്പ​​​​ന​​​​യും നാ​​​ളെ​​​വ​​​​രെ നീ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്