നെയ്യാറ്റിൻകരയിൽ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഓലത്താനി വിക്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിഷേക് (16) ആണ് മരിച്ചത്. കൂട്ടപ്പന പൊട്ടക്കുളത്തില്‍ സഹോദരനോടൊപ്പം മീന്‍ പിടിക്കാന്‍ എത്തിയപ്പോള്‍ ചളിയില്‍ പെട്ട് താഴ്ന്നു പോവുകയായിരുന്നു.

 

സഹോദരനോടൊപ്പം മീന്‍ പിടിക്കാന്‍ എത്തിയപ്പോള്‍ ചളിയില്‍ പെട്ട് താഴ്ന്നു പോവുകയായിരുന്നു

തിരുവന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഓലത്താനി വിക്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിഷേക് (16) ആണ് മരിച്ചത്. കൂട്ടപ്പന പൊട്ടക്കുളത്തില്‍ സഹോദരനോടൊപ്പം മീന്‍ പിടിക്കാന്‍ എത്തിയപ്പോള്‍ ചളിയില്‍ പെട്ട് താഴ്ന്നു പോവുകയായിരുന്നു. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സ് എത്തി അഭിഷേകിനെ കരക്കെത്തിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.