വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വിഴിഞ്ഞo പയറ്റുവിള ഉത്രാടം വീട്ടില്‍ അക്ഷയ് വിജയ് (18) ആണ് മരിച്ചത്. ഈ മാസം പത്താം തീയതിയാണ് അക്ഷയ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
Updated: Jul 16, 2026, 14:20 IST
ഈ മാസം പത്താം തീയതിയാണ് അക്ഷയ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വിഴിഞ്ഞo പയറ്റുവിള ഉത്രാടം വീട്ടില്‍ അക്ഷയ് വിജയ് (18) ആണ് മരിച്ചത്. ഈ മാസം പത്താം തീയതിയാണ് അക്ഷയ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തമ്പാനൂര്‍ മിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അക്ഷയ്.