സംസ്ഥാന സ്കൂൾ കലോത്സവം: കിരീടപ്പോരാട്ടത്തിൽ കണ്ണൂരിന്റെ ആധിപത്യം
കോഴിക്കോട്-728
തൃശൂർ- 726
പാലക്കാട് -726
തൃശൂർ: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ 249ൽ 181 മത്സര ഇനങ്ങൾ പൂർത്തിയായി
ആകെ പോയിന്റ് നില
കണ്ണൂർ- 741
കോഴിക്കോട്-728
തൃശൂർ- 726
പാലക്കാട് -726
തിരുവനന്തപുരം -708
കൊല്ലം - 707
മലപ്പുറം - 705
എറണാകുളം- 696
വയനാട്- 672
കാസർഗോഡ് - 670
കോട്ടയം-663
ആലപ്പുഴ-650
പത്തനംതിട്ട-630
ഇടുക്കി -606
വിഭാഗം തിരിച്ചുള്ള പോയിന്റ് നില
എച്ച്.എസ് ജനറൽ
കണ്ണൂർ- 366
കോഴിക്കോട്-358
തൃശൂർ_358
പാലക്കാട് -350
കൊല്ലം - 348
തിരുവനന്തപുരം -344
എറണാകുളം -338
മലപ്പുറം - 346
കാസർഗോഡ് - 335
കോട്ടയം - 334
വയനാട്- 336
ആലപ്പുഴ-323
പത്തനംതിട്ട-314
ഇടുക്കി -291
എച്ച്.എസ്.എസ് ജനറൽ
പാലക്കാട് -376
കണ്ണൂർ- 375
കോഴിക്കോട്-370
തൃശൂർ-368
മലപ്പുറം-359
എറണാകുളം -358
തിരുവനന്തപുരം -364
കൊല്ലം - 359
വയനാട്- 336
കാസർഗോഡ് - 335
കോട്ടയം - 329
ആലപ്പുഴ-327
പത്തനംതിട്ട-316
ഇടുക്കി --315
എച്ച്.എസ് അറബിക്
കോഴിക്കോട്-80
കണ്ണൂർ-80
തൃശൂർ-80
പാലക്കാട് -80
തിരുവനന്തപുരം -80
കൊല്ലം - 80
കാസർഗോഡ് - 80
എറണാകുളം -80
വയനാട്- 80
ആലപ്പുഴ-78
കോട്ടയം - 78
മലപ്പുറം - 78
ഇടുക്കി -72
പത്തനംതിട്ട-51
എച്ച്.എസ് സംസ്‌കൃതം
കോഴിക്കോട്-75
കണ്ണൂർ-75
പാലക്കാട് -75
തിരുവനന്തപുരം -75
കൊല്ലം - 75
എറണാകുളം -75
മലപ്പുറം - 75
പത്തനംതിട്ട-75
കാസർഗോഡ് - 73
തൃശൂർ-73
ആലപ്പുഴ-73
കോട്ടയം - 71
വയനാട്- 70
ഇടുക്കി -62