സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ അപേക്ഷ (SHI) 2026:- കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) നവംബർ 29ന് നടക്കും

സർക്കുലർ നമ്പർ 13 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ അപേക്ഷ ഓൺലൈനായി സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് കമ്പ്യട്ടർ ബേസ്ഡ് ടെസ്റ്റ് 2025 നവംബർ 29ന് രാവിലെ 10:15 മുതൽ നടക്കുന്നതാണെന്ന് സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചിട്ടുണ്ട്.  

ഹ്യുമൻ പ്രോക്ടോഡ് (Human-Proctored) മോഡിൽ ഓൺലൈനായാണ് ടെസ്റ്റ് നടക്കുക. മാതൃകാ പരീക്ഷ (Mock Test)  നവംബർ 27ന് നടക്കുന്നതാണ്. പരീക്ഷയുടെ URLലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുൂകളും അറിയുന്നതിന്ന് അപേക്ഷയിൽ നൽകിയ ഇ-മെയിൽ, മെസ്സേജുകൾ, ലോഗിൻ പേജ് എന്നിവ പരിശോധിക്കുക.ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ്: https://www.hajcommittee.gov.in