48,954 ഒഴിവുകളിലേക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
Dec 10, 2025, 20:07 IST
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 (വനിതകൾ- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in , https://ssc.gov.in.